ഓരോരോ വട്ട് എന്നല്ലാതെ ഈ പേജിനെപ്പറ്റി എന്തുപറയാന്‍! ഈ "ആധാര്‍" വരുന്നതോടെ, കള്ളവോട്ട് പോലുള്ള ഒറ്റനവധി കുറ്റകൃത്യങ്ങള്‍ക്ക് ഒരുവിധ സമാധാനമാകും.
ഒരാളെ എന്തെങ്കിലും കുറ്റത്തിന് പിടിക്കപ്പെട്ടാല്‍, ഇപ്പോള്‍ എന്താണ് സ്ഥിതി? ഉദാ: "ഗോവിന്ദച്ഛാമി" - ആ പുള്ളിക്കാരന് ഇതുപോലെ മാനഭാഗം മാത്രമാണു പ്രധാനപണി. തമിഴ്നാട്ടിലെ ഒറ്റനവധികേസ്സുകളില്‍ പ്രതിയായ ഇയാള്‍ ഓരോ സ്ഥലത്തും ഓരോപേരുകള്‍ പറഞ്ഞു; തന്മൂലം കോടതികള്‍ക്കൊ, പോലീസിനോ ഇയാള്‍ ഒരേ ഒരാള്‍ തന്നെയാണെന്നും തന്‍മ്മൂലം കടുത്ത ശിക്ഷതന്നെ നല്‍കപ്പെടേണ്ടതാണെന്നും കണ്ടെത്താന്‍ കഴിയാതെപോയി, അങ്ങനെ നമ്മുടെ ഒരു സഹോദരി സൌമ്യ യുംകൂടി ക്രൂരമായി കൊല്ലപ്പെട്ടു! ഈ ഗോവിന്ദച്ഛാമി, തമിഴ്നാട്ടില്‍ ഒട്ടേറെകേസുകളില്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ടെന്ന് കോടതിയില്‍ ബോധിപ്പിക്കാന്‍ നമ്മുടെ അതിസമര്‍ത്തരായ പോലീസുദ്യോഗസ്ഥര്‍ക്ക് അത്യാദ്വാനം തന്നെ ചെയ്യേണ്ടിവന്നു. എത്ര പൊതുപ്പണം അതുകൊണ്ടു പാഴായിപ്പോയി! ആര്‍ക്കെന്ത് നേട്ടം? എന്നാല്‍ കുറ്റവാളിക്കോ, അവന് പരമ സുഖം!
നേരെമറിച്ച് "ആധാര്‍" ഉണ്ടായിരുന്നെങ്കില്‍ (നിയമത്തിലെ വ്യവസ്ഥകള്‍ വച്ച്) ഏതൊരു ഓഫീസര്‍ക്കും, ബഹുമാനപ്പെട്ട ന്യായാധിപന്‍മാര്‍ക്കും ഈ ജോലി വളരെവേഗത്തിലും, കാര്യക്ഷമമായും ചെയ്യാമായിരുന്നു!
വഴിയില്‍ നമ്മളെ പോലീസ്പിടിച്ചാല്‍ അവര്‍ക്കുടന്‍തന്നെ നമ്മുടെ മുന്‍കാല ട്രാഫിക് നിയമലംഘനങ്ങളൊക്കെ അറിയാന്‍ കഴിഞ്ഞേക്കും!
ഇതാണ് പറഞ്ഞത്, പ്രശ്നങ്ങളുണ്ടാകാം, എന്നിരുന്നാലും ഇതിന് നമ്മള്‍ സഹകരിച്ചേ പാട്ട്. അല്ലാതെ വെറുതെ.... അല്ല പിന്നെ.
ഓരോരോ വട്ട് എന്നല്ലാതെ ഈ പേജിനെപ്പറ്റി എന്തുപറയാന്‍!
ഈ "ആധാര്‍" വരുന്നതോടെ, കള്ളവോട്ട് പോലുള്ള ഒറ്റനവധി കുറ്റകൃത്യങ്ങള്‍ക്ക് ഒരുവിധ സമാധാനമാകും.
ഒരാളെ എന്തെങ്കിലും കുറ്റത്തിന് പിടിക്കപ്പെട്ടാല്‍, ഇപ്പോള്‍ എന്താണ് സ്ഥിതി? ഉദാ: "ഗോവിന്ദച്ഛാമി" - ആ പുള്ളിക്കാരന് ഇതുപോലെ മാനഭാഗം മാത്രമാണു പ്രധാനപണി. തമിഴ്നാട്ടിലെ ഒറ്റനവധികേസ്സുകളില്‍ പ്രതിയായ ഇയാള്‍ ഓരോ സ്ഥലത്തും ഓരോപേരുകള്‍ പറഞ്ഞു; തന്മൂലം കോടതികള്‍ക്കൊ, പോലീസിനോ ഇയാള്‍ ഒരേ ഒരാള്‍ തന്നെയാണെന്നും തന്‍മ്മൂലം കടുത്ത ശിക്ഷതന്നെ നല്‍കപ്പെടേണ്ടതാണെന്നും കണ്ടെത്താന്‍ കഴിയാതെപോയി, അങ്ങനെ നമ്മുടെ ഒരു സഹോദരി സൌമ്യ യുംകൂടി ക്രൂരമായി കൊല്ലപ്പെട്ടു!
ഈ ഗോവിന്ദച്ഛാമി, തമിഴ്നാട്ടില്‍ ഒട്ടേറെകേസുകളില്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ടെന്ന് കോടതിയില്‍ ബോധിപ്പിക്കാന്‍ നമ്മുടെ അതിസമര്‍ത്തരായ പോലീസുദ്യോഗസ്ഥര്‍ക്ക് അത്യാദ്വാനം തന്നെ ചെയ്യേണ്ടിവന്നു. എത്ര പൊതുപ്പണം അതുകൊണ്ടു പാഴായിപ്പോയി! ആര്‍ക്കെന്ത് നേട്ടം? എന്നാല്‍ കുറ്റവാളിക്കോ, അവന് പരമ സുഖം!